ഡയാനയുടെ വിധി വരാതിരിക്കാന്‍ കേറ്റിന് കൗണ്‍സിലിങ്

വിവാഹശേഷം രാജകുമാരനൊപ്പം ജീവിതം പങ്കിടേണ്ടിവരുമ്പോള്‍ ജീവിതത്തെ സധൈര്യം നേരിടാനുള്ള പരിശീലനങ്ങളാണത്രേ കേറ്റിന് കൊടുക്കുന്നത്.
തന്റെ അമ്മ ഡയാന രാജകുമാരിയ്ക്കുണ്ടായപോലെയുള്ള മാനസിക പ്രശ്നങ്ങളും വിഷാദവും കേറ്റിനുണ്ടാകരുതെന്ന് വില്യമിന് നിര്‍ബ്ബന്ധമുണ്ട്. രാജകീയ ജീവിതം നയിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നും കേറ്റിനെ കാലേക്കൂട്ടി രക്ഷിക്കുകയാണ് വില്യമിന്റെ ഉദ്ദേശം.
വില്യമിന്റെ ഭാര്യയാകുന്നതോടെ കേറ്റിന് പലകാര്യങ്ങളിലും നിയന്ത്രണമുണ്ടാകും. ഇത്തരം പ്രശ്നങ്ങള്‍ വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ ഡയാനരാജകുമാരിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എകാന്തതയും ഒറ്റപ്പെടലുമായിരുന്നു ഡയാന നേരിടേണ്ടിവന്ന പ്രധാന പ്രശ്നങ്ങള്‍.
രാജകുമാരന് കൈകാര്യം ചെയ്യേണ്ട പ്രഥമ പ്രശ്നങ്ങള്‍ എപ്പോഴും രാജ്യകാര്യങ്ങളായിരിക്കുമെന്നും അതിനുശേഷം മാത്രമേ ഭാര്യയുടെ കാര്യങ്ങള്‍ വരുകയുള്ളുവെന്നും മറ്റുമുള്ള കാര്യങ്ങളാണത്രേ കേറ്റിന് മനസ്സിലാക്കിക്കൊടുക്കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications