മകളെ 30വര്‍ഷം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ബ്യൂണസ് അയേഴ്സ്: മകളെ മുപ്പത് വര്‍ഷത്തോളം പീഡിപ്പിക്കുകയും 10കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത പിതാവ് പിടിയില്‍. അര്ജന്റീനയലെ സാന്റ് ഫെ പ്രവിശ്യ സ്വദേശിയാണ് അറസ്റ്റിലായത്.
ഇയാളുടെ 43കാരിയായ മകള്‍ക്കാണ് മുപ്പത് വര്‍ഷത്തോളം പീഡനം അനുഭവിക്കേണ്ടിവരുകയും സ്വന്തം പിതാവിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടിവരുകയും ചെയ്തത്. മറ്റൊരു കേസില്‍ പിതാവ് അറസ്റ്റിലയതിന് പിന്നാലെയാണ് മകള്‍ സത്യം പൊലീസിനോട് തുറന്നുപറഞ്ഞത്.
പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ ഇവരുടെ ആരോപണം ശരിയാണെന്ന് കണ്ടെത്തി. പീഡനകാലത്ത് പിതാവ് തോക്കുകാണിച്ച് തന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും മരണഭയം കൊണ്ടാണ് കാര്യങ്ങള്‍ മറച്ചുവച്ചതെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.
തന്റെ മൂത്ത മകന് ഈ സത്യം അറിഞ്ഞതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും സ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്. ഓരോ കുട്ടികള്‍ ജനിക്കുമ്പോഴും സാങ്കല്‍പ്പിക കഥകള്‍ പറഞ്ഞാണ് താന്‍ അയല്‍ക്കാരുടെയും മക്കളുടെയും മുന്നില്‍ മുഖം രക്ഷിച്ചതെന്നും ഇത്തരത്തില്‍ തന്റെ പ്രതിച്ഛായ വളരെ മോശമായെന്നും സ്ത്രീയുടെ പരാതിയില്‍പറയുന്നു.
കോടതി നടപടിയില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാന്‍ ഇയാള്‍ക്ക് 20വര്‍ഷം വരെ തടവ് ലഭിക്കാം. അര്‍ജന്റീനയുടെ വടക്കന്‍ പ്രവിശ്യകളില്‍ കുടുംബത്തിനകത്തുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബറില്‍ കോര്ഡോബക്കാരനായ ഒരു പിതാവ് 20വര്‍ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചിതിന് അറസ്റ്റിലായിരുന്നു. ഈ സംഭവത്തില്‍ മകള്‍ക്ക് അച്ഛന്റെ 6 കുട്ടികള്‍ക്കാണ് ജന്മം നല്‍കേണ്ടിവന്നത്.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications