അഴിമതി:സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് ഉമ്മന്‍ചാണ്ടി

ലാവലിന്‍ വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്റെ നിലപാടിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇന്ത്യമുഴുവന്‍ നിരോധിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇക്കാര്യത്തില്‍ യുഡിഎഫിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് മടിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.












Click it and Unblock the Notifications