Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയ്ക്ക് രാഹുലിന്റെ പ്രശംസ

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും സത്യസന്ധരായ രാഷ്ട്രീയക്കാരില്‍ പ്രധാനിയാണ് എ.കെ. ആന്റണിയെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മന്‍മോഹന്‍ സിഹ്, പി ചിദംബരം തുടങ്ങിയവരാണ് മറ്റ് സത്യസന്ധരായ രാഷ്ട്രീയക്കാര്‍. അഹമ്മദാബാദില്‍ യുത്ത് കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുല്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്.

അഴിമതി കറ പുരളാത്തതാണ് ഈ രാഷ്ട്രീയക്കാരുടെ കൈകള്‍. ഇലക്ട്രോണിക് ആശയ വിനിമയ രംഗത്ത് വന്‍ വിപ്ലവം നടപ്പാക്കുകായാണ് തന്റെ പ്രധാന സ്വപ്നം എന്ന രാഹുല്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും തുടങ്ങിവച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതാണ് ഈ ശ്രമങ്ങള്‍.

സമ്പന്നര്‍ മാത്രം ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ഇപ്പോള്‍ പാവപ്പെട്ടവരുടെ കൈയിലും എത്തിയിരിയ്ക്കുന്നു. ഇത് പാവപ്പെട്ടവരെ ശക്തരാക്കിയിരിയ്ക്കുകയാണ്. രാഹുല്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+