മോഡി മാവോ സു തുങിനെ പോലെ: രാഹുല്‍

ഗുജറാത്ത് സന്ദര്‍ശനവളയില്‍ ഒരു കോളജ് വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍, മോഡിയെ മാവോയുമായി ഉപമിച്ചത്. മോഡിയുടെ വികസന നയങ്ങളെപ്പറ്റി എന്തു പറുന്നു എന്നായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം.
മോഡി ഗുജറാത്തില്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കാം. എന്നാല്‍ അദ്ദേഹം രാജ്യത്തിന്റെ പ്രതിച്ഛായ ഒട്ടേറെ മോശമാക്കിയിട്ടുമുണ്ട്, ചൈനീസ് പ്രസിഡന്റ് മാവോ സെ തുങിനെപ്പോലെ എന്നായിരുന്നു രാഹുലിന്റെ മറുപടി.












Click it and Unblock the Notifications