കൊച്ചി-ദുബയ് എമിറേറ്റ്‌സ് വിമാനം റദ്ദാക്കി
കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്‌സ് വിമാനം റദ്ദാക്കി.
ഇതെതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളംവെച്ചു.
പുലര്‍ച്ചെ 4.20നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.
വിമാനത്തിലെ ജോലിക്കാരുടെ ജോലിസമയം കഴിഞ്ഞതിനാലാണ് വിമാനം റദ്ദാക്കിയതെന്നാണ് വിവരം.












Click it and Unblock the Notifications