'കോച്ച് ഫാക്ടറി വൈകുന്നത് സര്‍ക്കാര്‍ നയം മൂലം'

കൊച്ചിയില്‍ എറണാകുളം പൂണെ ദൈ്വവാര തീവണ്ടി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം പല നിബന്ധനകളും വെച്ചതുകൊണ്ടാണ് പാലക്കാട് കോച്ച് ഫാക്ടറിക്കുള്ള സ്ഥലമേറ്റെടുക്കല്‍ വൈകിയതം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നാലു ട്രയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും- മന്ത്രി പറഞ്ഞു.
ഡിസംബര്‍ അഞ്ചുമുതല്‍ നാല് അക്കമുള്ള ട്രെയിന്‍ നമ്പറുകള്‍ അഞ്ചക്കമായി മാറുമെന്നും ഏറനാട് എക്‌സ്പ്രസ് ദിനംപ്രതിയാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി കെ വി തോമസ്, മന്ത്രി എം വിജയകുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications