മുകേഷ് അംബാനിയുടെ ഹൗസ് വാമിങ് കഴിഞ്ഞു

ലോകത്തെ ഏറ്റവും ആഡംബരഭവനത്തിലേക്ക് മുകേഷും ഭാര്യ നിതയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം താമസം തുടങ്ങി. നവംബര്‍ 25ന് വ്യാഴാഴ്ചയായിരുന്നു വീട് താമസവുമായി ബന്ധപ്പെട്ട വിരുന്ന്.
വീടിന്റ പേര് മാറ്റുമെന്ന് ഗൃഹപ്രവേശന വേളയില്‍ മുകേഷ് സൂചന നല്കി. ഇപ്പോള്‍ ആന്റ്ലിയ എന്നാണ് വീടിന്റെ പേര്. ഇത് ആനന്ദം എന്നാക്കി മാറ്റുമെന്നാണ് അറിയുന്നത്. വീട്ടുപേര് മാറ്റുന്നത് എന്താണെന്ന് വ്യക്തമല്ല.
തിരഞ്ഞെടുത്ത അതിഥികള്ക്കായിട്ടാണ് മുകേഷും നിത അംബാനിയും വ്യാഴാഴ്ച അതീവ രഹസ്യമായി വിരുന്നൊരുക്കിയത്.
ഹിന്ദി സിനിമാ ലോകത്തു നിന്നുള്ളവരായിരുന്നു അതിഥികളില്‍ ഏറെയും. ശേഖര്‍ കപൂര്‍, ആമിര്‍ ഖാന്, പ്രീതി സിന്റ, കരണ്‍ ജോഹര്‍, കരിഷ്മ കപൂര്‍, വിധു വിനോദ് ചോപ്ര എന്നിവരൊക്കെ ഇതില്‍ പെടുന്നു.
ബിസിനസ് ലോകത്തു നിന്ന് എച്ച്ഡിഎഫ്സി ചെയര്മാന് ദീപക് പരേഖ്, ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാര്‍ മംഗലം ബിര്‍ള, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര, റെയ്മണ്ട് ഗ്രൂപ്പിന്റെ ഗൗതം സിംഘാനിയ തുടങ്ങിയവരുമെത്തിയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications