ഗൗരിയമ്മ-തങ്കച്ചന് കൂടിക്കാഴ്ച ചൊവ്വാഴ്ച
തിരുവനന്തപുരം: യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയുമായി ചൊവ്വാഴ്ച്ച ചര്‍ച്ച നടത്തുമെന്ന് മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന് അറിയിച്ചു.
ഗൗരിയമ്മയെ അനുനയിപ്പിക്കാനായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ച യുഡിഎഫ് കഴിഞ്ഞ യോഗത്തില്‍ തങ്കച്ചനെ ഇതിനായി ചുമതലപ്പെടുത്തുകയായിരുന്നു. ചര്‍ച്ച വിജയമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി പി തങ്കച്ചന് പറഞ്ഞു.
യോഗതീരുമാനം അറിഞ്ഞ ഗൗരിയമ്മ തന്നെ ആര്‍ക്കും എപ്പോഴും വന്ന് കാണാമെന്നും താനൊരിക്കലും കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഗൗരിയമ്മ യുഡിഎഫിനോട് കലാപം പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ജെഎസ്എസിലെ ഒരു പക്ഷത്തിന് യുഡിഎഫില്‍ നിന്നും അകലുന്നതിനോട് താല്പര്യമില്ല.
പി പി തങ്കച്ചന് ഗൗരിയമ്മയെ സന്ദര്‍ശിക്കുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടോയെന്ന കാര്യം ജെഎസ്എശ് നേതാവ് രാജന്‍ബാബു അവരുമായി സംസാരിച്ചശേഷം അറിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു.
ഈ നിര്‍ദേശത്തോടുള്ള ഗൗരിയമ്മയുടെ പ്രതികരണം അനുകൂലമാണെന്ന് രാജന്‍ബാബു നേതാക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി പി തങ്കച്ചന് ഗൗരിയമ്മയെ കാണുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications