കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം: സിബിഐക്ക് 2 മാസത്തെ സമയം കൂടി

  • By Ajith Babu
Google Oneindia Malayalam News

Paul M George
കൊച്ചി: മുത്തൂറ്റ് പോള്‍ വധത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി രണ്ട് മാസത്തെ സമയം കൂടി അനുവദിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇതിന് മുമ്പും സിബിഐ കോടതിയോട് സാവകാശം തേടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X