നിത്യാനന്ദക്കും ശിഷ്യര്‍ക്കുമെതിരെ കുറ്റപത്രം

പ്രകൃതിവിരുദ്ധ ലൈംഗികബന്ധം, ചതി, ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിത്യാനന്ദയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റപത്രത്തോടൊപ്പം അറുപതോളം തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ധ്യാനപീഠം ആശ്രമത്തിലെ സ്വാമിശിഷ്യരായ നിത്യഭക്താനന്ദ, നിത്യ സച്ചിതാനന്ദ, നിത്യ സദാനന്ദ എന്നിവര്‍ക്കും ശിഷ്യ മാ സച്ചിതാനന്ദ എന്ന രാഗിണിക്കും എതിരെയാണ് കുറ്റപത്രം.
പ്രശസ്ത തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊന്നിച്ചുള്ള കിടപ്പറരംഗങ്ങള്‍ തമിഴ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നിത്യാനന്ദ കേസിലകപ്പെട്ടത്.












Click it and Unblock the Notifications