പിജെ തോമസ് സിവിസി പദവി രാജിവെച്ചേക്കും

തോമസിനെതിരായ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കവെ സുപ്രീംകോടതി അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആള്‍ എങ്ങനെ വിജിലന്‍സ് കമ്മീഷണറായെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കേസില്‍ പ്രതിയായ ഒരാള്‍ അന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് ഇരിക്കുമ്പോള്‍ കേസിന്റെ ഭാവി എന്താകുമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.












Click it and Unblock the Notifications