പോള്‍ വധം: 7 പേരെ മാപ്പുസാക്ഷികളാക്കണമെന്ന്
കൊച്ചി: പോള്‍ മുത്തൂറ്റ് ജോര്‍ജ്ജ് വധക്കേസില്‍ ഏഴു പ്രതികളെ മാപ്പു സാക്ഷികളാക്കണമെന്നു സിബിഐ. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ അപേക്ഷ നല്‍കി.
ആറു മുതല്‍ 12 വരെ പ്രതികളായ തോമസ് കുര്യാക്കോസ്, സുനില്‍, നിബിന്‍ തോമസ്, അനീഷ് കുമാര്‍, ബിനോയ് മര്‍ക്കോസ്, ജയിന്‍ ജോസ്, രമേഷ് എന്നിവരെ മാപ്പു സാക്ഷികള്‍ ആക്കണമെന്നാണ് ആവശ്യം.
നേരത്തെ ഇവരില്‍ നിന്നു 164ാം വകുപ്പു പ്രകാരം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവര്‍ എല്ലാവരും ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ ടീം അംഗങ്ങളാണ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ടു മാസത്തെ കാലാവധി കോടതി അനുവദിച്ചിരുന്നു












Click it and Unblock the Notifications