ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉണ്ടായ വളര്‍ച്ചയും ശക്തമായ യൂറോപ്യന്‍ വിപണിയുമാണ് ഇന്ത്യന്‍ വിപണിയുടെ കയറ്റത്തിന് കാരണമായത്. മിയ്ക്ക ലോക വിപണികളും ബുധനാഴ്ച കയറ്റത്തിലായിരുന്നു.
മെറ്റല്‍, ബാങ്ക്, റിയാല്‍റ്റി ഓഹരികളാണ് കാര്യമായി കയറിയത്. ഈ ബുള്‍ ട്രെന്റ് തുടരാനാണ് സാദ്ധ്യത. എന്നാല്‍ ഇടയ്ക്ക് തിരുത്തലിനായി ചില ഇറക്കങ്ങളും ഉണ്ടായേയ്ക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസത്തെ കയറ്റം വിപണിയെ ഉഷാറിലാക്കിയിരിയ്ക്കുകയാണ്.
Equities witnessed sustained buying across the board and ended near resistance levels aided by positive cues from European markets and strong economic growth back home. All the major sectoral indices closed higher with metals, realty and banks in the lead. Bombay Stock Exchange’s Sensex closed at 19850, up 328.75 points or 1.68 per cent. The index touched intraday low of 19525.15 and high of 19887.26. National Stock Exchange’s Nifty ended at 5960.90, up 98.20 points or 1.67 per cent. The index touched a low of 5865.55 and high of 5971 in trade so far.