കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ എംപിമാര്‍ക്ക് വിപ്പ് നല്‍കി

  • By Lakshmi
Google Oneindia Malayalam News

Parlament
ദില്ലി: പാര്‍ലമെന്റ് നടപടികള്‍ അനിശ്ചിതമായി തടസ്സപ്പെടുന്നതിനിടെ യുപിഎ എം.പിമാര്‍ക്ക് വിപ്പ് നല്‍കി. ഉപധനാഭ്യര്‍ഥ ബില്‍ പാസാക്കുന്നതിനാണ് വിപ്പ് നല്‍കിയത്.

ഇതിന് പുറമെ ഭരണകക്ഷിയില്‍ പെട്ട അംഗങ്ങളെ പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ ഓഫീസില്‍ നിന്ന് ഫോണില്‍ വിളിച്ച് സഭയില്‍ ഹാജരാകണമെന്ന് നിര്‍ദേശവും നല്‍കി.

പാര്‍ലമെന്റില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ഹാജരാവണമെന്നാണ് വിപ്പിലെ നിര്‍ദേശം. വനിതാ സംവരണ ബില്‍ ഉള്‍പ്പടെ 49 പ്രധാന ബില്ലുകളാണ് സഭയുടെ മുമ്പാകെയുള്ളത്.

English summary
The UPA has issued a whip to its members to attend Parliament to push through financial matters.49 important bills including the Women"s reservation Bill and 20 others related to the economy are pending before the House.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X