അങ്ങനെ ഒണ്‍ഇന്ത്യ മലയാളം ഐ പാഡിലും വായിയ്ക്കാം

ഐ പാഡിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചാലാണ് ഇത് സാദ്ധ്യമാവുന്നത്. ഐ ഒഎസ് 4.2.1 ആണ് ഐ പാഡിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം. തുടക്കത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ ഒന്നും തന്നെ ഐ പാഡില്‍ വായിയ്ക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ വൈകാതെ ഇന്ത്യന്‍ വിപണിയും ചെറുതല്ലെന്ന് ആപ്പിള്‍ തിരിച്ചറിയുകയായിരുന്നു. അതുകൊണ്ടാണ് ഐ പാഡില്‍ ഇന്ത്യന്‍ ഭാഷകള്‍ കാണാവുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിയ്ക്കാന്‍ ആപ്പിള്‍ തയാറായത്.
ഐ പാഡില്‍ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിയ്ക്കുന്നവര്ക്ക് പുതിയത് ഉപയോഗിയ്ക്കാനുള്ള സൗകര്യം ഉണ്ട്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിയ്ക്കാന്‍ ചെയ്യേണ്ടതെന്താണെന്ന് ആപ്പിള്‍ ഫോറത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.
* Try to upgrade normally to iOS 4.2.1 (if it won't work try the next steps)
* Uninstall iTunes, QuickTime and all Apple related entries from the PC
* Reinstall the new version of iTunes
* Disable firewall
* Then upgrade to to iOS 4.2.1
മുകളില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഐ പോഡില്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാം. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് കഴിഞ്ഞാല്‍ പുതിയ ഭാഷകളും ഡിക്ഷണറികളും കീ ബോര്‍ഡുകളും ഉപയോഗിയ്ക്കേണ്ട വിധം അതില്‍ കണ്ടെത്താനാവും.
ഇതോടെ ഒണ്‍ ഇന്ത്യയുടെ ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് പോര്‍ട്ടലുകളും ഇതില്‍ ദൃശ്യമാവും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications