ബെക്കാമിന് സെയില്‍സ് ഗേളുമായി ബന്ധം?
ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം വീണ്ടും ലൈംഗിക അപവാദത്തില്‍പ്പെട്ടതായി വാര്‍ത്ത.

എന്നാല്‍ പുതിയ വിവാദത്തില്‍ ഒരു സെയില്‍സ് ഗേള്‍ ആണ് നായിക. ഇവര്‍ക്ക് ബക്കാമുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
നേരത്തേ നൈസി വെളിപ്പെടുത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാഗസിനെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് പറഞ്ഞ ബക്കാം ഇവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
മാഗസിനില്‍ വന്ന വാര്‍ത്തമുഴുവന്‍ തെറ്റാണെന്നുപറഞ്ഞുകൊണ്ടാണ് പബ്ലിഷര്‍ക്കെതിരെ ബെക്കാം രംഗത്തുവന്നത്. അമേരിക്കയില്‍ നിന്നുള്ള അതേ മാഗസിന്‍ തന്നെയാണ് ഇപ്പോള്‍ സെയില്‍സ് ഗേളുമായുള്ള ബെക്കാമിന്റെ ബന്ധം പുറത്തുവിട്ടിരിക്കുന്നതെന്നാണ് ഒരു ഓണ്‍ലൈന്‍ വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications