മുംബൈ ഭീകരാക്രമണം:8 പേര്‍ സ്‌പെയിനില്‍ അറസ്റ്റില്‍
World
oi-Vijesh Krishna
By Ajith Babu
ബാഴ്‌സലോണ: മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് എട്ട് പേര്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ ഏഴു പേര്‍ പാക്കിസ്ഥാന്‍ സ്വദേശികളും ഒരാള്‍ ആഫ്രിക്കന്‍ വംശജനുമാണ്.
ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കു സഹായമെത്തിച്ചവരാണ് അറസ്റ്റിലായത്. ഇവരാണു ഭീകരര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചു നല്‍കിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. പാക് പൗരന്മാരെ ചൊവ്വാഴ്ചയും ആഫ്രിക്കക്കാരനെ ബുധനാഴ്ചയുമാണു പിടികൂടിയത്.
ആക്രമണം ആസൂത്രണം ചെയ്ത ലഷ്‌കര്‍ ഇ തൊയ്ബയടക്കം പാക്കിസ്ഥാനിലെ വിവിധ തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളവരാണിവര്‍. ലഷ്‌കറെ തോയിബയ്ക്ക് പണവും മറ്റു സഹായങ്ങളും ഇവര്‍ എത്തിച്ചതായും ആരോപ ണമുണ്ട്.
Spanish police has arrested eight men, who have links with group that carried out the 2008 Mumbai terror attack. According to Spanish media reports, police arrested eight Pakistani men on Tuesday, Nov 30 and the other north African man on Wednesday morning. Police officials said that these men have links to radical Islamic cells in Pakistan.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.