തച്ചങ്കരിയെ തിരിച്ചെടുക്കാനാവില്ല: കോടതി

തച്ചങ്കരി ആരോപണ വിധേയനായ വിദേശയാത്രാ വിവാദം സംബന്ധിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ദേശീയ അന്വേഷണ ഏജന്‍സിയാണ്(എന്‍ഐഎ) കേസില്‍ അന്വേഷണം നടത്തുന്നത്. ആദ്യ സസ്‌പെന്‍ഷന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെയാണ് തച്ചങ്കരി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications