അതിശൈത്യം യൂറോപ്പ് തണുത്തുവിറയ്ക്കുന്നു

മൈനസ് 20 ഡിഗ്രി വരെയാണു ശരാശരി തണുപ്പ്. ടൈബര്‍ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. മോസ്‌കോയില്‍ ഊഷ്മാവ് മൈനസ് 20 ഡിഗ്രിയാണ്. ഇംഗ്ലണ്ടിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. ഫ്രാന്‍സിലെ പ്രധാനപാതകളിലെ ഗതാഗതം തടസപ്പെട്ടു. അല്‍ബീനിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്, വിയന്ന, പരാഗ്വെ എന്നിവടങ്ങളിലും വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കി. അതിശൈത്യത്തെ തുടര്‍ന്ന് യൂറോപ്പില്‍ ഇന്ധനത്തിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications