ബാംഗ്ലൂര്‍: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പ മന്ത്രിസഭയിലെ ഐടി ഭവന മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ചു.
ഭൂമി കുംഭകോണത്തില്‍ ആരോപണ വിധേയനായ സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കുമെതിരെ ലോകായകുത കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വ്യാജ പ്രമാണം ചമയ്ക്കുകയും, ബിനാമി ഇടപാടുകളിലൂടെ ഭൂമി സമ്പാദിച്ചുമെന്നാണ് കട്ട സുബ്രഹ്മണ്യനെതിരെ ലോകായുക്ത ഫയല്‍ ചെയ്തിരിക്കുന്ന കുറ്റങ്ങള്‍.
ഇതോടെ ഭൂമി വിവാദത്തില്‍ ഉള്‍പ്പെട്ട യഡിയൂരപ്പ വീണ്ടും പ്രതിസന്ധിയിലായാവാനുള്ള സാദ്ധ്യതേയറിയിരിക്കുകയാണ്.
Following the Lokayukta"s FIR in land scam, Karnataka Information Technology and Bio Technology (IT&BT) Minister Katta Subramanya Naidu has resigned on Friday, Dec 3.