നോക്കിയ ഇന്ത്യയില്‍ സെര്‍വര്‍ സ്ഥാപിക്കും

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിയ്ക്കാന്‍ തങ്ങള്‍ തയാറാണെന്ന് വ്യക്തമാക്കുന്ന കത്ത് നോക്കിയ ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ഡി ശിവകുമാര്‍ വെള്ളിയാഴ്ച പ്രതിരോധ സെക്രട്ടറി ജി പിള്ളയ്ക്ക് കൈമാറി.
നിയമങ്ങള്‍ പാലിയ്ക്കുന്നതിനൊപ്പം തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ പാലിയ്ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നീക്കത്തിന് നോക്കിയ വഴങ്ങിയ സാഹചര്യത്തില്‍ ബ്ലാക്കബെറി നിര്‍മാതാക്കളായ റിം പോലുള്ള കനേഡിയന്‍ കമ്പനികളും ഒത്തുതീര്‍പ്പിന് വഴങ്ങുമെന്നാണ്് കരുതപ്പെടുന്നത്.












Click it and Unblock the Notifications