സര്‍ക്കാര്‍ കാര്യം പാര്‍ട്ടി അറിയേണ്ട: വിഎസ്

ലോട്ടറി വിഷയം എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു വി.എസ്.കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനു കത്തയച്ച കാര്യം അറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
സ്മാര്‍ട് സിറ്റി കരാറുമായി ബന്ധപ്പെട്ടു ടീകോം നിയങ്ങള്‍ ലംഘിച്ചതായും വി.എസ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി സര്‍ക്കാരിനെ ദുബായിലേക്കു ക്ഷണിച്ചിട്ടുള്ളത് ഔദ്യോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications