Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് നിരോധനാജ്ഞ

Palakkad
പാലക്കാട്: രാഷ്ട്രീയ കൊലപാതകവും അക്രമങ്ങളും അരങ്ങേറിയ പാലക്കാട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പാലക്കാട് മുനിസിപ്പല്‍ പരിധിയിലും പുതുശ്ശേരി, മരുതറോഡ്, മലമ്പുഴ പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ചരാത്രിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ചരാത്രി 7 വരെ തുടരും.

പാലക്കാട് കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനമുണ്ടായത്.

ശനിയാഴ്ചരാത്രി 7 വരെ പൊതുനിരത്തുകളില്‍ ജാഥ, പ്രകടനം എന്നിവ നടത്താനോ മാരകായുധങ്ങള്‍ കൊണ്ടുനടക്കാനോ പാടില്ല. കൂട്ടംകൂടിനിന്ന് മുദ്രാവാക്യം മുഴക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+