സ്വര്‍ണവില പവന് 15,560 രൂപ

രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനു പ്രിയമേറുന്നതാണു സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
സ്വര്‍ണ വില വര്‍ദ്ധിയ്ക്കുന്ന പ്രവണത തുടര്‍ന്നാല്‍ വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ സ്വര്‍ണവില ഗ്രാമിന് 2,000 രൂപയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications