യുവതിയുടെ ആത്മഹത്യ: കാരണം അശ്ലീല ചിത്രം
ചെറുതുരുത്തി: ദേശമംഗല സ്വദേശിയായ പത്തൊന്‍പതുകാരി തീകൊളുത്തി ആത്മഹത്യചെയ്തത് കാമുകന് അശ്ലീലചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചത് മൂലമാണെന്ന് പൊലീസ് നിഗമനം.
നവംബര്‍ 30ന് ചൊവ്വാഴ്ചയാണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഷിനു എന്ന പെണ്‍കുട്ടി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദേശമംഗലത്ത് മൊബൈല്‍ ഫോണ്‍ കട നടത്തുന്ന പ്രവീണി(21)നെ പൊലീസ് അറസ്റ്റുചെയ്തു.
കാമുകന് മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി കൂട്ടുകാര്‍ക്ക് കാണിച്ചതായി പെണ്‍കുട്ടി മരണമൊഴി നല്‍കിയിരുന്നു. വ്യാഴാഴ്ച പ്രവീണിന്റെ കൂട്ടുകാരായ ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
പ്രവീണ്‍ യുവതിയേയും കൂട്ടി കാഞ്ഞിരശ്ശേരിയിലെ ഒരു വീട്ടിലെത്തി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്ത്തികുകയായിരുന്നുവത്രേ.
ഇത് കൂട്ടുകാരെ കാണിച്ചത് പുറത്തറിഞ്ഞ യുവതി പ്രവീണിനോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ കയ്യൊഴിയുകയായിരുന്നു. ഇതില്‍ മനം നൊന്താണ് സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
പ്രവീണിനോടൊപ്പം ഇതിന് കൂട്ടുനിന്ന കൂട്ടുകാരനായ കറ്റുവട്ടൂര്‍ കാവത്തുപറമ്പില് നൗഷാദി (26)നെതിരെയും പോലീസ് പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications