അമ്മയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു
തൊടുപുഴ: ഇടുക്കിയില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. അടിമാലി ദേവയാര്‍ കോളനിയില്‍ കുന്നംകുഴിയില്‍ ലീലാമ്മയാണ് മകന്‍ ടിന്റോയുടെ വെട്ടേറ്റ് മരിച്ചത്.
പുലര്‍ച്ചെ 4:30 ഉര്‍ക്കമുണര്‍ന്ന ടിന്‍േറാ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടന്ന ശേഷം മടങ്ങി വന്ന ടിന്‍ോ തൂങ്ങി മരിക്കുകയായിരുന്നു. ഇയാള്‍ മാനസിക രോഗിയാണെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications