'ഗോഡ്ഫാദര്‍' വീടിന് 30ലക്ഷം ഡോളര്‍

ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ 24,000 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. എട്ട് കിടപ്പുമുറികളുള്ള വീട്ടില്‍ നീന്തല്‍ കുളം, ഒരേ സമയം നാലു കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ളത്ര സ്ഥലം എന്നിവയുമുണ്ട്. വീടിന്റെ ഏറ്റവും താഴത്തെ നിലയില്‍ ഒരു ബാറും ഉണ്ട്.
ഉടമസ്ഥന്‍ കഴിഞ്ഞ മാസം മരിച്ചതിനെ തുടര്‍ന്ന് അന്നു മുതല്‍ വില്പനയ്ക്കായി വച്ചിരിക്കുകയായിരുന്നു ഈ വീട്. 1972ല്‍ ഇറങ്ങിയ ഹോളിവുഡ് സിനിമകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു ഈ വീട്.












Click it and Unblock the Notifications