ബാംഗ്ലൂര്‍ സ്വദേശിനി നിക്കോള്‍ ഫാരിയ മിസ് എര്‍ത്ത്
World
oi-Siji KM
By Lakshmi
വിന്‍പേള്‍ ലാന്‍ഡ്(വിയറ്റ്‌നാം): മിസ് എര്‍ത്ത് മത്സരത്തില്‍ ഇന്ത്യക്കാരി നിക്കോള്‍ ഫാരിയ കിരീടം ചൂടി.
ബാംഗ്ലൂര്‍ സ്വദേശിനിയായ നിക്കോള്‍ ഫൈനലില്‍ മത്സരിച്ച ഏഴുപേരെ പിന്നിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്. മിസ് പ്യൂര്‍ട്ടോറിക്കോ ഫസ്റ്റ് റണ്ണറപ്പും മിസ് ഇക്വഡോര്‍ സെക്കന്‍ഡ് റണ്ണറപ്പുമായി.
ബാംഗ്ലൂര്‍ മൌണ്ട് കാര്‍മല്‍ കോളജില്‍ അവസാന വര്‍ഷ മനഃശാസ്ത്ര ബിരുദ വിദ്യാര്‍ഥിനിയാണ് ഇരുപതുകാരിയായ നിക്കോള്‍. പതിനഞ്ചാം വയസു മുതല്‍ മോഡലിങ് രംഗത്തു സജീവമാണ്.
A 20-year-old India fashion model from Bangalore, was crowned Miss Earth 2010 in the televised pageant held at Vinpearl Land in Nha Trang, Vietnam Saturday night. Miss India Nicole Faria bested 83 other contestants in the 10th edition of the international beauty pageant which focuses on care and preservation of the environment.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.