ഗുജറാത്തില്‍ മടക്കാനാവുന്ന താജ് മഹല്‍

51 അടി ഉയരത്തലില്‍ നിര്‍മിച്ച ഈ താജ് മഹല്‍ മടക്കിയെടുക്കാന്‍ സാധിയ്ക്കും. ദോല്‍ക റയില്‍വേ സ്‌റ്റേഷന് സമീപം 5000 ചതുരശ്രഅടിയില്‍ 54 പേര്‍ ഉള്‍പ്പെട്ട സംഘമാണ് ഈ താജ് മഹല്‍ നിര്‍മിച്ചത്. മടക്കാന്‍ കഴിയുമെന്നതിനാല്‍ എവിടെ വേണമെങ്കലും ഇത് കൊണ്ട് പോകാന്‍ സാധിക്കും.
20 ടണ്‍ ഇരുമ്പും 34000 ചതുരശ്രഅടി മരവും പ്ലൈവുഡും താജ് മഹലിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. രണ്ട് വര്‍ഷം കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്.
ഇതേ സംഘം 2004ല്‍ തെര്‍മോകോളില്‍ നിര്‍മ്മിച്ച താജ് മഹല്‍ ശില്‍പം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സംഘം മടക്കും താജ് മഹല്‍ നിര്‍മിച്ചത്.












Click it and Unblock the Notifications