പിജെ തോമസിന് സുപ്രീം കോടതി നോട്ടീസ്

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടനയാണ് പി.ജെ.തോമസിന്റെ നിയമനത്തെ ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. കേസില്‍ സുപ്രീം കോടതി ജനവരി 27 ന് അന്തിമവാദം കേള്‍ക്കും. സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്.
തോമസിന്റെ നിയമനം ചോദ്യം ചെയ്യുന്ന ഹര്‍ജി മുമ്പ് രണ്ടുതവണ പരിഗണിച്ചപ്പോഴും സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാറിന് തിരിച്ചടിയായിരുന്നു.
പാമോയില്‍ കേസില്‍നിന്ന് പൂര്‍ണമായി കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ലാത്ത സിവിസിക്ക് സ്‌പെക്ട്രം കേസില്‍ സി.ബി.ഐ. നടത്തുന്ന അന്വേഷണത്തിന് എങ്ങനെ മേല്‍നോട്ടം വഹിക്കാനാവുമെന്നായിരുന്നു കോടതി ചോദിച്ചത്.












Click it and Unblock the Notifications