Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരചിത്രം കാണുന്നതിനിടെ വിദ്യാര്‍ഥി മരിച്ചു

ഹൈദരാബാദ്: സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രദര്‍ശിപ്പിച്ച ഭീകര സിനിമ കാണുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. വിശാഖപട്ടണത്തെ മാരികാവലാസ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ പ്രഭാകറാണ് മരിച്ചത്.

സുഹൃത്തുക്കളുമായി സിനിമ കാണുന്നതിനിടെ പ്രഭാകര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. തെലുങ്ക് ഹൊറര്‍ സിനിമയായ ആത്മകഥ, ബ്ലഡ് ആന്റ് ഗോസ്റ്റ്' എന്നീ സിനിമകളുടെ ഡിവിഡി കാണുന്നതിനിടെയാണ് സംഭവം.

അതേസമയം, പ്രേതസിനിമ കണ്ടു പേടിച്ചിട്ടാണോ മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+