വധിക്കാന്‍ ശ്രമിച്ചാല്‍ 'വിഷഗുളിക': അസാഞ്ച

'പോയിസന്‍ പില്‍' (വിഷ ഗുളിക) എന്ന് പേരിട്ടിട്ടുള്ള സുപ്രധാന രേഖകളുടെ ശേഖരം പുറത്തുവിടുമെന്നാണ് അസാഞ്ച് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ രേഖകള്‍ ലോകമെമ്പാടുമുള്ള ഹാക്കര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അസാഞ്ച് പറഞ്ഞു. തനിയ്‌ക്കെതിരെയോ വിക്കിലീക്‌സിന്റെ വെബ്‌സൈറ്റിനെതിരെയോ നീക്കമുണ്ടായാല്‍ പ്രതികരിയ്ക്കുമെന്നാണ് അസാഞ്ച പറയുന്നത്.
അസാഞ്ചിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച യുഎസ് പ്രതിരോധ വകുപ്പിന് പക്ഷേ പോയിസണ്‍ പില്ലില്‍ എന്തെല്ലാം രേഖകളുണ്ടെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല.












Click it and Unblock the Notifications