ടാറ്റയ്ക്ക് രാജീവ് ചന്ദ്രശേഖറുടെ തുറന്ന കത്ത്

മാനദണ്ഡങ്ങള്‍ ലംഘിച്ച് ടാറ്റയുടെ കമ്പനിയ്ക്കും സ്പെക്ട്രം കിട്ടിയിട്ടുണ്ടെന്ന് നേരത്തേയും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. വിമാന കമ്പനി തുടങ്ങാന്‍ നീക്കം നടത്തിയപ്പോള്‍ ഒരു മുന്‍ വ്യോമയാന വകുപ്പ് മന്ത്രി 15 കോടി രൂപ ടാറ്റയില്‍ നിന്ന് കൈക്കൂലി ചോദിച്ചതായി ടാറ്റ ഈയിടെ പറഞ്ഞിരുന്നു. സംഭവം നടന്നതിന് 15 വര്‍ഷത്തിന് ശേഷം ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത് ശക്തമായ പ്രതികരണമല്ല പകരം വെറും ബൗദ്ധിക പോസ്റ്റ് മോര്ട്ടമാണെന്നും രാജീവ് കത്തില്‍ പറയുന്നു.
ടാറ്റയ്ക്ക് വഴിവിട്ട് സ്പെക്ട്രം നല്‍കിയത് വഴി സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായത് 19.074.8 കോടി രൂപയാണ്. തുറന്ന കത്തില്‍ പറയുന്നത് ഇങ്ങനെയാണ്.
"Your company was the beneficiary of this 'policy flip-flop" and you chose to accept the benefits of this flip-flop at that time - despite this blatant violation and distortion. I am personally aware because I led the fight against it and remember being immensely disappointed at the Tata Group"s remarkably self-serving position. Further, in one of the most mysterious and indefensible acts, Tata Group took on board as a consultant, the very individual, who as the Chairman of TRAI was the architect of this UASL and other shames."
നീര രാഡിയയുമായുള്ള ടാറ്റയുടെ സംഭാഷണങ്ങളെക്കുറിച്ചും രാജീവ് കത്തില്‍ ഇങ്ങനെ പരാമര്‍ശിയ്ക്കുന്നുണ്ട്.
"why a group like Tata with its sterling character and reputation requires outside lobbyists to lobby on their behalf! That, in itself, is enough to shatter one"s confidence!"
തനിയ്ക്ക് രത്തന്‍ ടാറ്റയോടുള്ള സര്‍വ ബഹുമാനവും നിലനിറുത്തിക്കൊണ്ടാണ് ഈ അഭിപ്രായങ്ങള്‍ ഉന്നയിയ്ക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications