പീഡനം: നിത്യാനന്ദയുടെ ശിഷ്യന്‍ യുഎസില്‍ പിടിയില്‍
ബാംഗ്ലൂര്‍: ലൈംഗിക വിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദയുടെ അനുയായി ബാലപീഡനത്തിന്റെ പേരില്‍ അറസ്റ്റിലായി.
വിനയ് ഭരദ്വാജ് ന്നെ വിമലാനന്ദ(35)ആണ് അമേരിക്കയില്‍ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത് കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
നേരത്തേ നിത്യാനന്ദയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്ന ശിഷ്യന്‍ ലെനിന്‍ കറുപ്പന്‍ വിമലാനന്ദയെ നിത്യാനനന്ദ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നു.












Click it and Unblock the Notifications