നിയമനത്തട്ടിപ്പ്: അഭിലാഷ് പിള്ള കീഴടങ്ങി

അന്വേഷണസംഘങ്ങളെയെല്ലാം കബളിപ്പിച്ച് നിയമനകേസുമായി ബന്ധമില്ലാത്ത ജില്ലയെയാണ് ഇരുവരും കീഴടങ്ങാന്‍ തിരഞ്ഞെടുത്തത്. അഭിലാഷിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ബുധാനാഴ്ച അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും ജുഡീധ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പ്രതികളെ പിടികൂടാന്‍ വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചിരുന്നു.












Click it and Unblock the Notifications