2ജി അഴിമതി: രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി

2500 കോടി രൂപയാണ് ബാങ്കുകള്‍ വായ്പ നല്‍കിയത് . ഇക്കാര്യം ബാങ്കിംഗ് അഴിമതി പരിഗണിക്കുന്ന സിബിഐ വിഭാഗം അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
യുപിഎയ്ക്ക് പുറമെ മുന്‍ എന്‍ഡിഎ സര്‍ക്കാരും കോടതിയുടെ വിമര്‍ശനത്തിന് ഇരയായി. 2001 ലെ നിരക്കില്‍ 2008 ല്‍ സ്‌പെക്ട്രം അനുവദിച്ചത് അസംബന്ധമാണ്. 2001 ലെ നിരക്കില്‍ പെട്രോള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും കോടതി ചോദിച്ചു.
2001 മുതലുളള സ്‌പെക്ട്രം അനുമതി പരിശോധിക്കണം. 2ഏ സ്‌പെക്ട്രം കേസില്‍ പ്രത്യേക കോടതി രൂപീകരിക്കുന്നത് സംബന്ധിച്ച് കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഇതിനിടെ 2ജി അഴിമതിയില്‍ കുരുങ്ങി തുടര്‍ച്ചയായി പത്തൊമ്പതാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു.












Click it and Unblock the Notifications