ബേര്‍ഡ്‌സ് ഓഫ് അമേരിക്ക ഏറ്റവും വിലയേറിയ പുസ്തകം

അമേരിക്കയിലെ പക്ഷികളെക്കുറിച്ചുള്ള ഗ്രന്ഥമാണിത്. നേരിട്ടു വരച്ചിട്ടുള്ള 435 ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകം ലേലത്തില്‍ വാങ്ങിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
1785-1851 കാലയളവില്‍ വടക്കേ അമേരിക്കയിലാണ് ഓഡുബോണ്‍ ജീവിച്ചിരുന്നത്. 12 വര്‍ഷമെടുത്ത് രചിച്ച പുസ്തകത്തിന്റെ 119 കോപ്പികള്‍ മാത്രമാണ് ഇന്നുള്ളത്.












Click it and Unblock the Notifications