Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്‍ബുക്ക് പെണ്ണുപിടി സൈറ്റല്ലെന്ന് സകര്‍ബര്‍ഗ്

Facebook
ന്യൂയോര്‍ക്ക്: അന്‍പതു കോടി അംഗങ്ങളുള്ള ഇന്റര്‍നെറ്റ് കൂട്ടായ്മയായ ഫേസ്‍ബുക്കിനു തുടക്കമിട്ടത് പെണ്‍കുട്ടികളെ വലവീശാനാണെന്ന പ്രചാരണം സ്ഥാപകന്‍ മാര്‍ക് സകര്‍ബര്‍ഗ് നിഷേധിച്ചു.

ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായ സകര്‍ബര്‍ഗിന്റെ (26) ജീവിതം ആസ്പദമാക്കിയുള്ള ദി സോഷ്യല്‍ നെറ്റ് വര്‍ക് എന്ന സിനിമയുടെ പശ്ചാത്തലത്തിലാണു നിഷേധം.

ഒരു കാമുകി ഉപേക്ഷിച്ചു പോയപ്പോള്‍ പെണ്‍കുട്ടികളെ പാട്ടിലാക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് തുടങ്ങുന്നതായാണ് സിനിമയിലെ ചിത്രീകരണം. 2006ല്‍ തന്റെ ഇരുപത്തിരണ്ടാം വയസിലാണ് സകര്‍ബര്‍ ഫെയ്‌സ്ബുക്കിനു തുടക്കമിട്ടത്.

നേരത്തേ ചിത്രവുമായി സഹകരിക്കാന്‍ സകര്‍ബര്‍ഗ് വിസമ്മതിച്ചിരുന്നു. എന്നാല്‍ തന്റെ ജീവനക്കാരെയെല്ലാം വിളിച്ചാണ് സകര്‍ബര്‍ഗ് സിനിമ കണ്ടത്. ചിത്രം വലിയ തമാശയാണെന്നാണ് സകര്‍ബര്‍ഗ് പറയുന്നത്.

പക്ഷേ തന്നെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ പോലും അവര്‍ തെറ്റായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും തന്നെ ഒരു പെണ്ണുപിടിയനായി ചിത്രീകരിച്ചെന്നും അദ്ദേഹം കു്റ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+