ടൈറ്റാനിക്ക് ശേഷിപ്പുകളും ഓര്‍മകളിലേക്ക്

1912 ഏപ്രില്‍ 14ന് 2223 പേരുമായി ഇംഗ്ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പോയ ടൈറ്റാനിക് കപ്പലാമ് അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നത്. 706 പേര് മാത്രമാണ് വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഹെന്റിറ്റ മാന്‍ എന്ന സിവില്‍ എന്‍ജിനീയര്‍ നടത്തിയ പഠനത്തിലാണ് ലോകത്തെ ഏറ്റവും വലിയ കപ്പല്‍ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ബാക്ടീരിയ തിന്നുതീര്‍ക്കുന്നതായി കണ്ടെത്തിയത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഇനി ഒരു മുപ്പതു വര്‍ഷം കൂടി അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉണ്ടാകുമെന്ന് 1995ല്‍ അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, ഈ അടുത്ത കാലത്ത് അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന കപ്പല്‍ അവശിഷ്ടങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്ന് ഗവേഷകന് വിശദീകരിയ്ക്കുന്നു. ജലോപരിതത്തില്‍ നിന്നും ഏതാണ്ട് നാല് കിലോമീറ്ററോളം താഴെയായി കടുത്ത തണുപ്പിലും ഈ ബാക്ടീരിയകള്‍ സജീവമാണ്.
അവശിഷ്ടങ്ങളില്‍ കാണപ്പെട്ട ബാക്ടീരിയയുടെ ഡിഎന്‍എ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇവയ്ക്കെതിരെ നമുക്കൊന്നും ചെയ്യാനാവില്ല. ബാക്ടീരിയയുടെ ആക്രമണം തുടര്‍ന്നാല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ എന്നന്നേക്കുമായി ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
ലോഹപദാര്ത്ഥങ്ങളെ എളുപ്പത്തില്‍ നശിപ്പിയ്ക്കുന്ന ബാക്ടീരിയ ജലോപരിതലത്തിലെ മറ്റു യാനങ്ങള്‍ക്കും ഓയില്‍ റിഗ്ഗുകള്‍ക്കും കേടുവരുത്തുമോയെന്നും ശാസ്ത്രജ്ഞര്‍ ഭയക്കുന്നുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications