തുറന്ന കത്ത്: രാജീവിന് ടാറ്റയുടെ മറുപടി

സ്വന്തം കമ്പനി എന്നും നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു എന്നും ടാറ്റ് ആണയിട്ട് പറയുന്നു. പ്രധാന മന്ത്രി മന്മോഹന് സിംഹിനേയും അധികാരത്തിലിരിയ്ക്കുന്ന പ്രധാന കക്ഷിയായ കോണ്‍ഗ്രസിനേയും കളങ്കപ്പെടുത്താനുള്ള ഗൂഢ ലക്ഷ്യമാണ് രാജീവ് ചന്ദ്രശേഖറിന്റെ കത്തിന് പിന്നിലെന്നും ടാറ്റ ആരോപിയ്ക്കുന്നുണ്ട്.
രത്തന്‍ ടാറ്റയുടെ മറുപടിയുടെ പൂര്‍ണ രൂപം വായിയ്ക്കൂ
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ടെലകോം നയങ്ങളെ ടാറ്റ പുകഴ്തുകയാണ്. ഒപ്പം ബി ജെപി സര്‍ക്കാരിന്റെ ടെലകോം നയത്തെ കത്തില്‍ വിമര്ശിയ്ക്കുന്നുമുണ്ട്. രാജീവ് ചന്ദ്രശേഖറിന് ബി ജെ പിയോടുള്ള അടുപ്പമാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ പ്രേരകമാവുന്നതെന്നാണ് രത്തന്‍ ടാറ്റ കത്തില്‍ പറയുന്നത്.
രാജീവ് ചന്ദ്രശേഖറുടെ തുറന്ന കത്തിന്റെ പൂര്‍ണ രൂപം
രാജിവച്ച ടെലികോം മന്ത്രി എ.രാജയോ മറ്റാരെങ്കിലുമോ ടാറ്റ ഗ്രൂപ്പിന് വഴിവിട്ട യാതൊരു സഹായവും നല്‍കിയിട്ടില്ലെന്നാണ് ടാറ്റ കത്തില്‍ പറയുന്നത്. 2004 തൊട്ട് 2008 വരെ അനുവദിച്ച 48 പുതിയ ലൈസന്‍സുകള്‍ക്ക് സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ യാതൊരു വിലയും നല്‍കിയിട്ടില്ലെന്നും രത്തന്‍ ടാറ്റ പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications