Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ-കൊച്ചി വിമാനം കരിപ്പൂരിലിറങ്ങും

കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കൊച്ചിയിലേക്കുളള 6 വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചുവിട്ടു.

മുംബൈ-കൊച്ചി എയര്‍ ഇന്ത്യ വിമാനവും ഷാര്‍ജ-കൊച്ചി എയര്‍ അറേബ്യ വിമാനവുമാണ് തിരിച്ചുവിട്ടത്. നാലു വിമാനങ്ങള്‍ കൂടി തിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കൊച്ചിയിലിറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വിമാനടിക്കറ്റ് ബുക് ചെയ്യാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+