കനത്തമഴ: പനാമ കനാല്‍ അടച്ചു

ഇതേ തുടര്‍ന്ന് കനാലില്‍ പലയിടത്തും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1989 നുശേഷം ആദ്യമായാണ് ഇതിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കുന്നത്.
ലോകത്തെ മൊത്തം ചരക്കുനീക്കത്തിന്റെ 5 ശതമാനവും നടക്കുന്നത് 1904-1914 വര്‍ഷങ്ങളില്‍ അമേരിയ്ക്ക നിര്‍മ്മിച്ച പനാമ കനാല്‍ വഴിയാണ്. പസഫിക് അറ്റ്‌ലാന്റിക് സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മനുഷ്യനിര്‍മ്മിത കനാലിലൂടെ പ്രതിവര്‍ഷം 13,000-14,000 കപ്പലുകളാണ് സര്‍വീസ് നടത്തുന്നത്.
ഭീമന്‍ കപ്പലുകളെ കടത്തിവിടുന്നതിനായി അഞ്ച് ബില്യന്‍ ഡോളറിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പനാമ കനാലില്‍ നടന്നുവരികയാണ്.












Click it and Unblock the Notifications