യൂസഫലിയെ സ്വാഗതം ചെയ്യുന്നു: ടീകോം

മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മാത്രമേയുള്ളു. മധ്യസ്ത ചര്‍ച്ചയ്ക്ക് വരുന്നവര്‍ പ്രശ്‌നം പരിഹരിക്കാന്‍ കാര്യപ്രാപ്തിയുള്ളവരാകണം. കരാര്‍ വ്യവസ്ഥയ്ക്ക് അനുസരിച്ചാകും ചര്‍ച്ച. സ്വതന്ത്രാവകാശ ഭൂമിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ടീകോം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് എം.എ യൂസഫലിയെ സംസ്ഥാനത്തിന്റെ പ്രതിനിധിയായി നിയോഗിച്ചത്. സ്മാര്‍ട് സിറ്റി പദ്ധതിയെ ഗൗരവത്തോടെ കാണുന്നുണ്‌ടെങ്കില്‍ തീരുമാനമെടുക്കാന്‍ ശേഷിയുളളവരെ ദുബയിലെക്ക് അയയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ടീകോം നേരത്തെ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications