സൗദി രാജകുമാരന്മാര്ക്ക് പ്രിയം സെക്സും മദ്യവും
ന്യുയോര്‍ക്ക്: സൗദി അറേബ്യയിലെ രാജകുമാരന്മാര് ലൈംഗികതയുടെയും മയക്കുമരുന്നിന്റെയും മായികലോകത്താണ് ജീവിക്കുന്നതെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍.
സൗദി രാജ കുടുംബത്തിന്റെ മുഖമുദ്രതന്നെ സെക്സും മയക്കുമരുന്നും റോക്ക് ആന്റ് റോളുമാണെന്നാണ് യുഎസിന്റെ ഒരു നയതന്ത്ര സന്ദേശത്തില്‍ പറയുന്നതായിട്ടാണ് വിക്കിലീക്സ് വെളിപ്പെടുത്തിയിരിക്കുന്നത്.
2009ല്‍ ഒരു രാജകുടുംബാംഗം നടത്തിയ രഹസ്യ ഹാലോവീന്‍ പാര്‍ട്ടി ഇസ്ലാം മതത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചുള്ളതായിരുന്നു എന്ന് ജിദ്ദ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ യുഎസ് വിദേശകാര്യ വകുപ്പിന് കൈമാറിയ സന്ദേശത്തില്‍ വിവരിച്ചിട്ടുണ്ടത്രേ.
അല്തുനായന് രാജവംശത്തില്‍ നിന്നുള്ള ധനികനായ ഒരു രാജകുമാരന് നടത്തിയ പാര്‍ട്ടിയില്‍ മദ്യം ഒഴുകുകയായിരുന്നു എന്നും പാര്‍ട്ടിയുടെ പ്രധാന ഭാഗമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദിയില്‍ മദ്യം കര്‍ശനമായി നിരോധിച്ചിരിക്കുകയാണെങ്കിലും പാര്‍ട്ടിയില്‍ ധാരാളം മദ്യം ശേഖരിയ്ക്കുകും പ്രാദേശികമായി വാറ്റിയെടുത്ത മദ്യം ചേര്‍ത്ത് കോക്ടെയില്‍ വിളമ്പുകളും ചെയ്തിരുന്നുവത്രേ.
ഇത്തരം പാര്‍ട്ടികളില്‍ ഉദ്യോഗസ്ഥകളും പങ്കെടുക്കുമെന്നും ഹാഷിഷ് പോലെയുള്ള മയക്കുമരുന്നുകള്‍ സുലഭമായി ഉപയോഗിക്കുമെന്നും ജിദ്ദയില്‍ നിന്നുള്ള നയതന്ത്ര റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സൗദിയിലെ ഇത്തരം പാര്‍ട്ടികള്‍ രാജ്യത്തിനു വെളിയിലുള്ള നെറ്റ്ക്ലബ്ബുകള്ക്ക് സമാനമാണെന്നും ആണ്‍പെണ്‍ സഹൃത്തുക്കള്‍ ഇവിടെയും ലഹരി നുണഞ്ഞ് നൃത്തം ചെയ്യാറുണ്ടെന്നും വയ്ക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications