അസാന്‍ഞ്ചയ്ക്ക് നൊബേല്‍ നല്‍കണം: റഷ്യ

ബ്രസല്‍സില്‍ നടന്ന റഷ്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് ദിമിദ്രി മെദ്വദേവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് അസാന്‍ഞ്ചയ്ക്ക് നോബേല്‍ നല്‍കണമെന്ന് അഭിപ്രായപ്പെട്ടത്.
എന്നാല്‍ റഷ്യയുടെ നിലപാടിനോട് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ചൈനയിലെ വിമതനേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ലിയു സിയാവോബോയ്ക്കുള്ള സമാധാന നൊബേല്‍ പുരസ്‌കാരം ഒസ്ലോയില്‍ നടക്കും.
പക്ഷേ ചൈന അനുവദിക്കാത്തതിനാല്‍ പുരസ്‌കാര ജേതാവിനോ ഭാര്യയ്‌ക്കോ അതേറ്റുവാങ്ങാന്‍ കഴിയുകയില്ല.












Click it and Unblock the Notifications