കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വാസതടസ്സം: കരുണാകരന്‍ ആശുപത്രിയില്‍

  • By Lakshmi
Google Oneindia Malayalam News

K Karunakarn
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ശനിയാഴ്ച രാവിലെ നേരിയ പനിയുണ്ടായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അനന്തപുരി ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോക്ടര്‍ സി.ജി ബാഹുലേയന്റെ നേതൃത്വത്തിലാണ് ചികിത്സ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X