ലാപ്‌ടോപും നെറ്റുമില്ലാതെ വിക്കി തലവന്‍

ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ അഭിഭാഷകര്‍ മുഖാന്തിരം അസാഞ്ച ആവശ്യപ്പെട്ടിരുന്നു. കടലാസുകള്‍ ഇല്ലാതെ ഏതാനും ഫയലുകള്‍ മാത്രമാണ് അസഞ്ചിന് നല്‍കിയിട്ടുള്ളത്.
സ്ത്രീ പീഠന കേസ് ചുമത്തപ്പെട്ട അസഞ്ചിനു ചൊവ്വാഴ്ച ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലിലേക്കു മാറ്റിയത്.
മറ്റ് തടവുകാര്‍ അസഞ്ചുമായി നല്ല ബന്ധമാണു പുലര്‍ത്തുന്നതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. വെ സ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ അടുത്ത ചൊവ്വാഴ്ച അസഞ്ച് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കും.












Click it and Unblock the Notifications