എലിസബത്ത് താടിക്കാരന്‍ നേവി ക്യൂന്‍ 2010

ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റ്, ക്യാഷ് പ്രൈസ്, ആഭരണങ്ങള്‍ എന്നിവ നേവി ക്യൂനിന് സമ്മാനമായി ലഭിക്കും. റണ്ണറപ്പിന് പാരീസിലേക്കുള്ള വിമാനടിക്കറ്റും രണ്ടാം റണ്ണറപ്പിന് മസ്‌ക്കറ്റിലേക്കുള്ള വിമാനടിക്കറ്റും സമ്മാനമായി ലഭിയ്ക്കും.
നേവി വാരാഘോഷത്തിന്റെ ഭാഗമായാണ് കൊച്ചി നാവികസേനാ ആസ്ഥാനത്ത് നേവി ക്യൂന്‍ മത്സരം സംഘടിപ്പിച്ചത്. വൈസ് അഡ്മിറല്‍ കെ.എന്‍.ശുശീല്‍, ദക്ഷിണ നാവിക കമാന്‍ഡിലെ മുതിര്‍ന്ന ഓഫീസര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മത്സരം നടന്നത്. ഹൈവേ ഹേസ് ബാന്‍ഡിന്റെ പ്രകടനവും നൃത്ത പരിപാടികളും തുടര്‍ന്ന് നടന്നു.












Click it and Unblock the Notifications