ആസിഡൊഴിച്ച് കാഴ്ച ശക്തി കളയാന്‍ ഉത്തരവ്

മൊജ്താബയെന്ന 25കാരനാണ് ശിക്ഷിക്കപ്പെട്ടത്. അയാളുടെ കാമുകിയുടെ ഭര്‍ത്താവും ടാക്‌സി ഡ്രൈവറുമായ അലി റീസയുടെ ഒരുകണ്ണിന്റെ ശേഷി മൊജ്താബയുടെ ആസിഡ് ആക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു.
മൊജ്താബയുടെ ഒരുകണ്ണ് ഏതാനും തുള്ളി ആസിഡ് ഉപയോഗിച്ചു നശിപ്പിക്കാനായിരുന്നു കീഴ്‌ക്കോടതി വിധിച്ചിരുന്നത്. കണ്ണില്‍ ആസിഡ് ഒഴിച്ചു ശിക്ഷ നടപ്പാക്കുമ്പോള്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications